ദീപാവലി നിറവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി ; ആഘോഷങ്ങളുമായി ഋഷി സുനകും അക്ഷത മൂർത്തിയും ; വൈറലായി ചിത്രങ്ങൾ
ലണ്ടൻ : ദീപാവലിക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഔദ്യോഗിക വസതിയിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യുകെയിലെ ഹിന്ദു മതവിഭാഗത്തിൽപ്പെട്ട പ്രത്യേക അതിഥികൾ ബ്രിട്ടീഷ് ...