ഭക്തനായ, ഹിന്ദുവായ എനിക്ക് മാർഗദീപം; ഇരുട്ടിന്റെ മേൽ വെളിച്ചം നേടിയ വിജയത്തിന്റെ പ്രതീകം; ദീപാവലി ആശംസകൾ നേർന്ന് ഋഷി സുനക്
യുകെ: ജനങ്ങൾക്ക് ദീപാവലി ആശംസകളേകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ലോകമെമ്പാടും യുകെയിലുടനീളവും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ, സിഖ് വിശ്വാസികളായ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് വളരെ സന്തോഷകരമായ ...