നാവിൽ വെച്ചാൽ അലിഞ്ഞു പോകും തിരുമധുരം ; ദീപാവലിക്ക് കലകണ്ട് വീട്ടിൽ തന്നെ തയ്യാറാക്കാം
ഐശ്വര്യപൂർണ്ണമായ ദീപാവലി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് ഭാരതം. ദീപാവലി ദിനത്തിൽ ദീപങ്ങൾ തെളിയിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മധുരപലഹാര വിതരണവും. സമ്പത്തിനെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിദേവിക്ക് ദീപാവലി ...