മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റ്; ഹേബിയസ് കോർപ്പസ് ഹർജിയുമായി ഭാര്യ ഹൈക്കോടതിയിൽ
ചെന്നൈ: കളളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുത മന്ത്രി സെന്തിൽ ബാലാജിയുടെ ഭാര്യ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയിൽ. നോട്ടീസോ സമൻസോ നൽകാതെയാണ് ...