അമ്മക്ക് നൽകിയ മരുന്ന് മാറിപ്പോയെന്ന് ആരോപണം; ഡോക്ടറെ ഏഴ് തവണ കുത്തി പരിക്കേൽപ്പിച്ച് യുവാവ്
ചെന്നൈ: അമ്മയ്ക്ക് തെറ്റായ മരുന്ന് നല്‍കിയെന്നും ഡോക്ടറുടെ അശ്രദ്ധ കാരണമാണ് അമ്മയുടെ രോഗം ഭേദമാകാത്തതെന്നും ആരോപിച്ച് ഡോക്ടറെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്. ചെന്നൈയിലെ കലൈഞ്ജര്‍ ആശുപത്രിയിലാണ് സംഭവം ...