കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ സുരക്ഷയ്ക്കായി മാർഗനിർദേശം പുറത്തിറക്കി
ന്യൂഡല്‍ഹി: കൊൽക്കത്തയില്‍ വനിത ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ സുരക്ഷ ഉറപ്പാക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. ദേശീയ മെഡിക്കൽ ...








