വനിതാ ഡോക്ടറുടെ ദാരുണാന്ത്യം; കൊല്ലത്ത് ഡോക്ടർമാർ പണിമുടക്കിന് ആഹ്വാനം ചെയ്തു
കൊല്ലം; കൊട്ടാരക്കരയിൽ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഹൗസ് സർജൻ വന്ദന ദാസിന് ദാരുണാന്ത്യമുണ്ടായത്. 25 ...