“ഡോക്ടർമാർ ജനങ്ങൾക്ക് മനസിലാകുന്ന കയ്യക്ഷരത്തിൽ എഴുതണം” നിർദ്ദേശം പുറപ്പെടുവിച്ച് ഹൈ കോടതി
ഭുവനേശ്വർ: സംസ്ഥാനത്തുടനീളം ജോലി ചെയ്യുന്ന ഡോക്ടർമാരോട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും മാറുന്നതിനുള്ള കുറിപ്പടികളും ക്യാപിറ്റൽ അക്ഷരങ്ങളിലോ വ്യക്തമായ കൈയക്ഷരത്തിലോ എഴുതാൻ ആവശ്യപ്പെട്ട് ഒഡീഷ സർക്കാർ. എല്ലാ കുറിപ്പുകളും ...