തെരുവില്‍ തന്നെ കഴിഞ്ഞാ മതിയോ ഞങ്ങള്‍ക്കും യാത്രകള്‍ വേണ്ടേ, കാഴ്ചകള്‍ ആസ്വദിച്ച് നായയുടെ ട്രെയിന്‍ സവാരി, സ്‌റ്റേഷനെത്തിയപ്പോള്‍ കൂളായി ഇറങ്ങി
നായകളുടെയും പൂച്ചകളുടെയും വികൃതികളും കളികളും പലപ്പോഴും ഇന്റെര്‍നെറ്റില്‍ വൈറലാകാറുണ്ട്. വീട്ടിലെ ഓമനമൃഗങ്ങളുടെയും കാട്ടിലെ മൃഗങ്ങളുടെയും ജീവിതക്കാഴ്ചകള്‍ ഒപ്പിയെടുത്ത് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ നിരവധിയാണ്. വീട്ടിലും കാട്ടിലും അല്ലാതെ ...








