Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Offbeat

തെരുവില്‍ തന്നെ കഴിഞ്ഞാ മതിയോ ഞങ്ങള്‍ക്കും യാത്രകള്‍ വേണ്ടേ, കാഴ്ചകള്‍ ആസ്വദിച്ച് നായയുടെ ട്രെയിന്‍ സവാരി, സ്‌റ്റേഷനെത്തിയപ്പോള്‍ കൂളായി ഇറങ്ങി

by Brave India Desk
Jul 27, 2023, 02:04 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

നായകളുടെയും പൂച്ചകളുടെയും വികൃതികളും കളികളും പലപ്പോഴും ഇന്റെര്‍നെറ്റില്‍ വൈറലാകാറുണ്ട്. വീട്ടിലെ ഓമനമൃഗങ്ങളുടെയും കാട്ടിലെ മൃഗങ്ങളുടെയും ജീവിതക്കാഴ്ചകള്‍ ഒപ്പിയെടുത്ത് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ നിരവധിയാണ്. വീട്ടിലും കാട്ടിലും അല്ലാതെ നാട്ടിലെ തെരുവുകളില്‍ അലഞ്ഞുനടക്കുന്ന നായകളുടെ വീഡിയോകളും അടുത്തിടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതുപക്ഷേ കണ്ണിനോ മനസ്സിനോ അത്രയ്ക്ക് സന്തോഷം നല്‍കുന്നവയല്ല. തെരുവുനായ ആക്രമണ വീഡിയോകള്‍ കണ്ട് മനസ്സ് മടുത്തവര്‍ക്ക് ഒരു നല്ല കാഴ്ച കാണാം.

In life’s journey make a little room for everyone❤️ pic.twitter.com/GncPZNRGeF

— Tara Deshpande (@Tara_Deshpande) July 26, 2023

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

ട്രെയിന്‍ യാത്ര ആസ്വദിക്കുന്ന ഒരു തെരുവുനായയുടെ വീഡിയോ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താര ദേശ്പാണ്ഡെ എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ സമാധാനത്തോടെ, ട്രെയിനിലിരുന്ന് കാഴ്ചകളൊക്കെ കണ്ട് യാത്ര നടത്തുന്ന ഈ നായയുടെ വീഡിയോ മനസ്സിന് സന്തോഷം നല്‍കുന്ന ഒരു കാഴ്ച തന്നെയാണ്. സഹയാത്രികരെ കുരച്ച് പേടിപ്പിക്കാനോ, ട്രെയിനില്‍ കേറിയതിന്റെ ആങ്കലാപ്പില്‍ ബഹളമുണ്ടാക്കാനോ നില്‍ക്കാതെ വാതില്‍ക്കല്‍ ഇരുന്ന് പുറത്തെ കാഴ്ചകളും യാത്രയും ആസ്വദിക്കുകയാണ് ആ നായയെന്ന് വീഡിയോ കാണുമ്പോള്‍ അറിയാം. വീഡിയോയുടെ അവസാനം സ്‌റ്റേഷനെത്തുമ്പോള്‍ ട്രെയിന്‍ യാത്ര നടത്തി പരിചയമുള്ളതുപോലെ വിദഗ്ധമായി നായ ട്രെയിന്‍ ഇറങ്ങുന്നതും കാണാം.

‘ജീവിതയാത്രയില്‍ എല്ലാവര്‍ക്കും ഒരല്‍പ്പം ഇടം കൊടുക്കുക’ എന്ന മനോഹരമായ തലക്കെട്ടാണ് താര ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. ഈ വീഡിയോ വൈറലായതോടെ മറ്റൊരു തെരുവുനായ ട്രെയിന്‍ യാത്ര നടത്തുന്നതിന്റെ മുംബൈയില്‍ നിന്നുള്ള പഴയ വീഡിയോയും ആളുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. മുംബൈയിലെ ഈ നായ ദിവസവും ബോറിവാലി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യാറുണ്ടെന്നാണ് വീഡിയോ നല്‍കുന്ന സൂചന.

Tags: Dog's train journey
Share1
Tweet
Send
Share

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies