Dollar Smuggling Case

‘മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിന് ഭയക്കുന്നു?’; കെ.കെ. രമ

തിരുവനന്തപുരം: മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തെ ഭയക്കുന്നതെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ എം.എല്‍.എ. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ബലമായി സംശയിക്കുന്നുവെന്നത് കൊണ്ടാണ് മുഖ്യമന്ത്രി ...

ഡോളർ മുഖ്യൻ രാജി വെക്കണമെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ നിയമസഭ ബഹിഷ്കരിച്ച് ...

ഡോളര്‍കടത്ത് കേസ് നിയമസഭയിൽ; പിണറായി ഡോളർ കടത്തിയെന്ന മൊഴി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, മുഖ്യമന്ത്രിക്കെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളി സ്പീക്കര്‍

മുഖ്യമന്ത്രിക്കെതിരെ ഡോളര്‍കടത്ത് കേസിലെ പ്രതിയുടെ മൊഴി നിയമസഭയില്‍ അടിയന്തരപ്രമേയമായി ഉന്നയിച്ച്‌ പ്രതിപക്ഷം. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ അസ്ഥിരപ്പെടുത്തുന്ന ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടെന്ന മൊഴി അതീവ ഗുരുതരമാണ്. ...

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തിയെന്ന് പ്രതി സരിത്തിന്റെ മൊഴി

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കായി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്തിന്റെ മൊഴി പുറത്ത്. കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്‌നയും മൊഴി നല്‍കിയിട്ടുണ്ട്. 2017-ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ...

ഡോളര്‍കടത്ത് കേസ്; എം ശിവശങ്കറടക്കം ആറ് പേര്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്

കൊച്ചി: ഡോളര്‍കടത്ത് കേസില്‍ ആറ് പേര്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ...

ഡോളർ കടത്ത് കേസിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു; ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് തിരുവനന്തപുരത്തെ വീട്ടില്‍ വച്ച്

തിരുവനന്തപുരം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്. കൊച്ചിയില്‍ ശ്രീരാമകൃഷ്‌ണന്‍ ...

വിദേശത്തേക്ക് ഡോളർ കടത്തിയ കേസ്; സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം

കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ചോദ്യം ചെയ്യാലിനായി ഇന്ന്  കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. യുഎഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ ...

‘ചോദ്യം ചെയ്യലിന് ഹാജരാകില്ല’; ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസിനോട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം. ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചതായി മാധ്യമങ്ങളോട് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ ...

ഡോളര്‍ കടത്ത് കേസ്​: ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ അക്രമഭീഷണിയുടെ സാഹചര്യമെന്ന് കസ്റ്റംസ്

കോഴിക്കോട്​: ഡോളര്‍ കടത്ത് കേസില്‍ ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന സാഹചര്യത്തില്‍ അക്രമഭീഷണിയുടെ സാഹചര്യം നിലവിലുണ്ടെന്ന്​ കസ്റ്റംസ് പ്രിവന്‍റീവ്​ കമ്മിഷണര്‍ സുമിത്കുമാര്‍. ഒരു ഓണ്‍ലൈനിന്​ നല്‍കിയ അഭിമുഖത്തിലാണദ്ദേഹം ...

‘സന്തോഷ് ഈപ്പനെ അറിയുക കൂടി ഇല്ല’; ആരോപണങ്ങള്‍ നിഷേധിച്ച്‌ കോടിയേരിയുടെ ഭാര്യ

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച്‌ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി. ഡോളര്‍ കടത്ത് കേസിലെ പ്രതി സന്തോഷ് ഈപ്പനെ അറിയത്തില്ലെന്ന് വിനോദിനി ...

‘ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി’; വെളിപ്പെടുത്തലുമായി കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ്. മൂന്നു മന്ത്രിമാര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കസ്റ്റംസ് ...

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിനെ റിമാന്റു ചെയ്തു

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ക്കടത്തിയെന്ന കേസില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറെ കോടതി റിമാന്റു ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ...

ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് ...

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് കോടതി. കസ്റ്റംസ് നല്‍കിയ അപേക്ഷയിലാണ് അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണ് ...

ഡോളര്‍ കടത്ത് കേസിൽ സിപിഐഎം നേതാവിന് പങ്ക്; കൂടുതല്‍ തെളിവുകളുമായി കസ്റ്റംസ്

മലപ്പുറം: ഡോളര്‍ കടത്ത് കേസില്‍ കൂടുതല്‍ തെളിവുകളുമായി കസ്റ്റംസ്. കേസില്‍ പൊന്നാനിയിലെ സിപിഐഎം നേതാവിന്റെ ബന്ധുവിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. വ്യവസായിയും സിപിഐഎം പൊന്നാനി ഏരിയാ ...

ഡോളര്‍ കടത്തുകേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും; നിയമോപദേശം ലഭിച്ചു

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യുക. കസ്റ്റംസ് ആക്‌ട് പ്രകാരം ചോദ്യം ...

ഡോളര്‍ കടത്ത് കേസ്: മലപ്പുറം സ്വദേശികളായ ലാഫിര്‍ മുഹമ്മദ്, മുഹമ്മദ് കിരണ്‍ എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കടത്ത് കേസില്‍ രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യും. ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശികളായ ലാഫിര്‍ മുഹമ്മദ്, മുഹമ്മദ് കിരണ്‍ എന്നിവരെയാണ് ചോദ്യം ...

ഡോളര്‍ കടത്തു കേസ്; സ്പീക്കര്‍ ശ്രീരാമകൃഷ്‌ണന്റെ അസി.പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്‌റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്‌റ്റംസിന് മുന്നില്‍ ഹാജരായി. ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് ഇന്ന് രാവിലെ ...

‘സ്റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ സ്പീ​ക്ക​റു​ടെ അ​നു​മ​തി വേ​ണം’; നി​യ​മ​സ​ഭാ ച​ട്ടം ഉ​ദ്ധ​രി​ച്ച് ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​നെ ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ ക​സ്റ്റം​സി​ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്. സ്പീ​ക്ക​റു​ടെ സ്റ്റാ​ഫി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ...

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരാകില്ല; അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസ് ഓഫിസിൽ

തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിന്‌ മുമ്പാകെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist