അപൂർവയിനം ഡോൾഫിനുകളെ കണ്ടെത്തി ഡൈവിംഗ് ടീം; വംശനാശഭീഷണി നേരിടുന്നവയെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ വംശനാശഭീഷണി നേരിടുന്ന അപൂർവയിനം ഡോൾഫിനുകളെ കണ്ടെത്തി. എൻവയോൺമെന്റൽ വോളണ്ടറി ഫൗണ്ടേഷന്റെ കുവൈത്ത് ഡൈവിംഗ് ടീം ആണ് അപൂർവ ഇനം ഡോൾഫിനുകളെ കണ്ടെത്തിയത്. കുവൈത്ത് ...









