കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; രണ്ട് പേർക്ക് ദാരുണാന്ത്യം; 45 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റതായാണ് വിവരം. നിരവധി പേരുടെ നില ...