ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ലോകരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പ്
റഷ്യയ്ക്ക് പിന്നാലെ ഇറാനെയും വരിഞ്ഞുമുറുക്കി ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക യുദ്ധം. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന ലോകത്തെ ഏത് രാജ്യത്തിനും ഇനി അമേരിക്കൻ വിപണിയിൽ 25 ...









