ഇനി അതിവേഗം കടലിനുള്ളിലെ മാലിന്യങ്ങൾ കണ്ടെത്താം, കളയാം ; പുതിയ സാറ്റ്‌ലൈറ്റ് സാങ്കേതിക വിദ്യ സെറ്റ് ; പരീക്ഷണം വിജയം
കടൽത്തീരങ്ങളിൽ പ്ലാസ്റ്റിക് വന്ന് അടിയുന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടുപിടിക്കുന്നതിനായി പുതിയ സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യൂട്ട് ...