ഹോർത്തൂസ് മലബാറിക്കൂസ് മലയാളത്തിലെത്തിച്ച സസ്യശാസ്ത്രജ്ഞൻ; ഡോ. കെ.എസ് മണിലാൽ അന്തരിച്ചു
തൃശൂർ: പ്രമുഖ സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാൽ അന്തരിച്ചു. 86 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ നാല് മണിക്കായിരുന്നു അന്ത്യം. ...