പലതവണയായി ഉണ്ടായ ആന്തരിക രക്തസ്രാവം; കാൻസറിനെ കുറിച്ച് അറിയുന്നത് ആദിത്യ എൽ 1-ന്റെ വിക്ഷേപണ സമയത്ത്; മനസിന്റെ ശക്തിക്ക് വലിയ പങ്കുണ്ടെന്ന് എസ് സോമനാഥ്
ബംഗളൂരു: ബഹിരാകാശരംഗത്ത് ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച ശേഷമാണ് ഐഎസ്ആർഒയുടെ സാരഥിയായിരുന്ന എസ് സോമനാഥ് ഐഎസ്ആർഒയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. തന്റെ ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം തൃണവൽക്കരിച്ചുകൊണ്ടാണ് ഇന്ത്യയ്ക്ക് അഭിമാനമാകുന്ന ...