‘കുപ്പിയിലടച്ച ഡ്രാഗണ്‍ കുഞ്ഞ്’, വര്‍ഷങ്ങള്‍ നീണ്ട ആ രഹസ്യം പുറത്തായപ്പോള്‍
ഓക്‌സ്‌ഫോര്‍ഡ്: ഡ്രാഗണുകള്‍ വെറും കെട്ടുകഥയല്ല എന്ന പ്രചാരണത്തിന് വലിയ ബലം നല്‍കിയ കുപ്പിയിലാക്കിയ ഡ്രാഗണ്‍ കുഞ്ഞ് ഇനി മുതല്‍ പ്രദര്‍ശന വസ്തു. ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡിലെ സ്റ്റോറി മ്യൂസിയമാണ് ...