മണ്ണിടിഞ്ഞ് അപകടം; മൂന്നരമണിക്കൂര്‍ നീണ്ടപരിശ്രമത്തിനൊടുവില്‍ രണ്ടാമത്തെ ആളെയും പുറത്തെടുത്തു
തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട രണ്ടാമത്തെ തൊഴിലാളിയെയും പുറത്തെടുത്തു.മൂന്നരമണിക്കൂര്‍ നീണ്ടപരിശ്രമത്തിനൊടുവിലാണ് ബിഹാര്‍ സ്വദേശി ദീപകിനെ രക്ഷപ്പെടുത്തിയത്.പോത്തന്‍കോട് സ്വദേശി വിനയനും , ദീപക്കുമാണ് ഇന്ന് രാവിലെ മണ്ണിനടിയില്‍ കുടുങ്ങിയത്. ...