ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് ബംഗാളിൽ; ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്ത് എത്തുന്നത് ആദ്യം
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പശ്ചിമ ബംഗാളിൽ. ഇന്ന് രാവിലെയോടെയാണ് മുർമു പ്രത്യേക വിമാനത്തിൽ ബംഗാളിൽ എത്തുക.രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് മുർമു ...