ഷൂട്ടൊന്നും തീരുമാനം ആയിട്ടില്ല; എഴുതി കഴിഞ്ഞില്ലല്ലോ..; ദൃശ്യം 3നെ കുറിച്ച് ജീത്തു ജോസഫ്
സിനിമാ പ്രേക്ഷകര്‍ നീണ്ട നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ ദൃശ്യം 3. ദൃശ്യത്തിന്റെ ആദ്യഭാഗത്തിന് ലഭിച്ച വൻ വരവേൽപ്പ് തന്നെ രണ്ടാം ഭാഗത്തിനും ലഭിച്ചിരുന്നതാണ് ഈ ...