‘ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ’- വെള്ളക്കെട്ടിലൂടെ ആനവണ്ടിയോടിച്ച ഡ്രൈവർക്ക് പറയാനുള്ളത്
കോട്ടയം: വെള്ളക്കെട്ടിൽ പാതി മുങ്ങിയ കെഎസ്ആർടിസി ബസിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതിനു പിന്നാലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിരുന്നു. പൂഞ്ഞാർ ടൗണിൽ സെന്റ്. മേരീസ് ...