ലഹരി പാർട്ടി ; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ അന്വേഷണം ; നടപടി യുവമോർച്ചയുടെ പരാതിയിൽ
എറണാകുളം : സംവിധായകൻ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനുമെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ...