കുടിച്ച് ഫിറ്റായ യജമാനനെ വഴിതെറ്റാതെ വീട്ടിലെത്തിക്കുന്ന കാള; അമ്പരന്ന് നെറ്റിസണ്‍സ്, വൈറല്‍ വീഡിയോ
രസകരമായ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ ദിവസവും വൈറലാകുന്നത്. അതില്‍ ഏറ്റവും കൗതുകകരമായത് മൃഗങ്ങളും മനുഷ്യരും ഉള്‍പ്പെടുന്ന വീഡിയോകളാണ്. 2025 തുടക്കത്തോടെ ഇത്തരത്തിലുള്ള വീഡിയോകള്‍ ശ്രദ്ധേയമാകുന്നുണ്ട്. അതിലൊന്നാണ് ...