വറ്റല്‍മുളകില്‍ പൂപ്പല്‍പിടിക്കാതിരിക്കണോ? സൂക്ഷിക്കേണ്ടതിങ്ങനെ
മിക്ക കറികളിലും ചില പലഹാരങ്ങളിലും രുചിയും ഗന്ധവും വര്‍ദ്ധിപ്പിക്കുവാനായി വറ്റല്‍മുളക് ചേര്‍ക്കാറുണ്ട്. കൂടാതെ കടകളില്‍ നിന്നും മുളക് വാങ്ങി വീട്ടില്‍ തന്നെ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാല്‍ ഏവരും ...