അയർലണ്ടിൽ കലാപം; പോലീസ് വാഹനങ്ങളും കാറുകളും തീയിട്ടു; കുട്ടികളുൾപ്പെടെ നിരവധിപേർക്ക് പരിക്ക്
ഡബ്ലിൻ: അൾജീരിയൻ പൗരന്റെ കത്തി ആക്രമണത്തിന് പിന്നാലെ അയർലണ്ടിൽ കലാപം. സംഭവത്തിൽ ഡബ്ലിനിൽ പ്രദേശവാസികൾ ആരംഭിച്ച ശക്തമായ പ്രതിഷേധമാണ് കലാപത്തിലേക്ക് വഴിമാറിയത്. വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ ...