വൈറ്റ് ഷാര്‍ക്കൊന്നും ഒന്നുമല്ല, ഇതാണ് കടലിനടിയില്‍ പതുങ്ങിയിരിക്കുന്ന ഭീകരനായ വേട്ടക്കാരന്‍
കടലിനടിയില്‍ വസിക്കുന്ന വേട്ടക്കാരെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആദ്യം ചിന്തിക്കുന്നത് വൈറ്റ് ഷാര്‍ക്കിനെക്കുറിച്ചോ കൊലയാളി തിമിംഗലത്തെക്കുറിച്ചോ ഒക്കെയാണ്. എന്നാല്‍ ഇപ്പോഴിതാ ഭീകരനായ ഒരു വേട്ടക്കാരനെ കടലിന്റെ അടിത്തട്ടില്‍ ...








