ടെസ്റ്റ് ടീമിൽ അവഗണന; ദുലീപ് ട്രോഫിയിൽ സെഞ്ച്വറിയടിച്ച് ചേതേശ്വർ പൂജാര; സച്ചിനൊപ്പം എലൈറ്റ് ലിസ്റ്റിൽ
വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും ചേതേശ്വർ പൂജാരയെ ഒഴിവാക്കിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ആ അവഗണനയ്ക്ക് ഒരു മധുര പ്രതികാരവുമായി വീണ്ടും ...