dyfi activist

സഹോദരിയെ പ്രണയിച്ചയാളെ വെട്ടിയ കേസ് : പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കോട്ടയം ഡിസിസി ഓഫീസിന് നേരെ അക്രമം : അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

കോട്ടയം ഡി സി സി ഓഫീസിന് നേരെ അക്രമമുണ്ടായ സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടാണ്​ പ്രതി വീട്ടിലെത്തി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ട് മാസം ...

സാമൂഹിക അടുക്കളകളില്‍ വിഷം കലര്‍ത്തുമെന്ന്​ പ്രചരിപ്പിച്ചു: ഡിവൈഎഫ്​ഐ പ്രവര്‍ത്തകന്‍ അബ്​ദുറഹ്​മാന്‍ കുട്ടി അറസ്​റ്റില്‍

നാല്​ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

അ​ടൂ​ര്‍: കെ.​എ​സ്.​ആ​ര്‍.​ടി.​സി ജ​ങ്ഷ​നി​ലെ ബേ​ക്ക​റി​യി​ല്‍​ നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ നാ​ല്​ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍. ക​ണ്ണം​കോ​ട് ച​രു​വി​ള പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ...

ദളിത്​ പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകനെ ജയിലില്‍ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി

കട്ടപ്പന: ഇടുക്കിയില്‍ ദളിത്​ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്​ അറസ്​റ്റിലായ മുന്‍ ഡി.വൈ.എഫ്​.ഐ പ്രവര്‍ത്തകനെ ജയിലില്‍ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി. മനു മനോജാണ്​ തൊടുപുഴ മുട്ടം ജയിലില്‍ തൂങ്ങി ...

കൊല്ലത്ത് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

കൊല്ലത്ത് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍

കൊല്ലം: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി കരണത്തടിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍. മെമു ട്രയിനുകള്‍ നിര്‍ത്തലാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. മെമു ട്രയിനുകള്‍ നിര്‍ത്തലാക്കാനുള്ള നടപടി ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെ 9 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ശൃംഗപുരം സ്വദേശി ആളംപറമ്പില്‍ മുഹമ്മദ് സിയാദിനെ കുത്തിക്കൊന്ന കേസില്‍ ശ്രീനാരായണപുരം ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐക്കാര്‍ കുത്തിക്കൊലപ്പെടുത്തി

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐക്കാര്‍ കുത്തിക്കൊലപ്പെടുത്തി

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെ കുത്തിക്കൊലപ്പെടുത്തി. ശൃംഗപുരം ഈസ്റ്റ് ആളംപറമ്പില്‍ മുഹമ്മദ് സിയാദ് ആണ് കൊല്ലപ്പെട്ടത്. ശ്രീനാരായണപുരം എകെജി സെന്റര്‍ വായന ...

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോഴിക്കോട് നടുവണ്ണൂരിലെ ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് കമ്മിറ്റി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist