ഡിവൈഎഫ്ഐ സംസ്ഥാന ഓഫീസ് അടച്ചു ; എ എ റഹീം അടക്കം നിരീക്ഷണത്തില്‍
തിരുവനന്തപുരം: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍. ...