പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് വ്യാജ തെളിവുണ്ടാക്കി കോടതിയിലെത്തിച്ചു: ഡിവൈ.എസ്.പിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു വ്യാജ തെളിവുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ചെന്ന പരാതിയില്‍ ഡിവൈ. എസ്.പിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. കമ്മിഷനംഗം ...