Tag: e bull jet

‘സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം’: എം വി ഡിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതികരണവുമായി ഇ ബുള്‍ ജെറ്റ്

വാഹനം മോഡിഫൈ ചെയ്തതിനെ തുടര്‍ന്ന് അടുത്തിടെ കേരളത്തില്‍ വലിയ ചര്‍ച്ചയായ സംഭവമാണ് യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടേത്. ഇപ്പോള്‍ കുറുപ്പ് സിനിമയുടെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ...

ആര്‍ട്ടിഒയുടെ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ല; ഈ ബുള്‍ ജെറ്റ് വ്ലോ​ഗേഴ്സിന്റെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു

കണ്ണൂര്‍: യൂടൂബര്‍മാരായ ഈ ബുള്‍ ജെറ്റ് വ്ലോ​ഗേഴ്സിന്റെ വാഹന രജിസ്ട്രേഷന്‍ മരവിപ്പിച്ചു. ജോയിന്റ് ആര്‍ട്ടിഒയുടെ നോട്ടീസിന് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി. വാഹനം ...

കേരളം കത്തിക്കാൻ നടന്നവർ കുടുങ്ങും; ഇ ബുൾ ജെറ്റ് വിഷയത്തിൽ നിയമപാലകരെ വെല്ലുവിളിച്ചവർക്കെതിരെ പ്രായവ്യത്യാസമില്ലാതെ കേസ്

കൊച്ചി: ഇ ബുൾ ജെറ്റ് വിഷയത്തിൽ നിയമപാലകരെ വെല്ലുവിളിച്ചവർക്കെതിരെ കേസെടുക്കും. ഇ ബുൾജെറ്റ്​ സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയാണ് കേസ്. സർക്കാർ ...

ഇ-ബുൾജെറ്റ് സംഘത്തിന് ഊരാക്കുടുക്ക്; ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

കണ്ണൂർ: ഇ-ബുൾജെറ്റ് സംഘത്തെ വിടാതെ പിന്തുടർന്ന് നിയമനടപടികൾ. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ സെഷൻസ്‌ കോടതിയിൽ ഇന്ന് ഹർജി നൽകും. തോക്കും, കഞ്ചാവ് ചെടിയും ഉയർത്തി ...

ഇ ബുള്‍ ജെറ്റ് വ്ലോ​ഗർമാരുടെ ട്രാവലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ നടപടി തുടങ്ങി; നോട്ടീസ് പതിച്ചു

ഇ ബുള്‍ ജെറ്റ് വ്ലോ​ഗർമാരുടെ ട്രാവലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ നടപടി തുടങ്ങി. ഇരിട്ടി ആര്‍ടിഒ ഇതു സംബന്ധിച്ച നോട്ടീസ് നല്‍കി. അങ്ങാടിക്കടവിലുള്ള ഇ ബുള്‍ ജെറ്റ് വ്ലോ​ഗർമാരുടെ ...

ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം; 3500 രൂപ വീതം കെട്ടിവയ്ക്കാൻ നിർദ്ദേശം

കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം. ഇരട്ട സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 ...

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയ’ന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി; കലാപാഹ്വാനത്തിനും കേസ്, യൂട്യൂബ് വീഡിയോകള്‍ മരവിപ്പിക്കാനും തീരുമാനം

കണ്ണൂര്‍: ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ 'നെപ്പോളിയന്‍' എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 ...

‘എനിക്ക് ഇതിൽ ഇടപെടാനൊക്കില്ല, ഞാൻ ചാണകമല്ലേ..‘: ഇ ബുൾ ജെറ്റ് ആരാധകർക്ക് തകർപ്പൻ മറുപടിയുമായി സുരേഷ് ഗോപി

മോട്ടോർ വാഹന നിയമ ലംഘനത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്റെയും പേരിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ആരാധകന് തകർപ്പൻ മറുപടിയുമായി സുരേഷ് ഗോപി എം ...

വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രശസ്ത യൂട്യൂബര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റില്‍. കണ്ണൂര്‍ ആര്‍ ടി ഒയില്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും ...

Latest News