കഥാലോകത്തിന് മറ്റൊരു നഷ്ടം കൂടി : എഴുത്തുകാരൻ ഇ.ഹരികുമാർ അന്തരിച്ചു
മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.ഹരികുമാർ അന്തരിച്ചു. ഇന്നലെ അർധരാത്രിയോടെ തൃശൂരുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രസിദ്ധ കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകനായിരുന്നു അന്തരിച്ച ഹരികുമാർ. ...








