രാത്രിയിൽ ചാർജിനിട്ട ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കിടന്ന അമ്മയും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം
ലക്‌നൗ: ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ച് അമ്മയും രണ്ട് കുട്ടികളും മരിച്ചു. ലക്‌നൗവിലെ ബാബു ബനാറസി ദാസിസാണ് ദാരുണമായ സംഭവം. ഓട്ടോഡ്രൈവറായ അങ്കിത് കുമാർ ...