അങ്ങനെയൊരു കോള്‍ നിങ്ങള്‍ക്കും വരാം; വല വിരിച്ച് വന്‍സംഘം; എന്താണ് ഇ സിം തട്ടിപ്പ്
പാലക്കാട് : ഇ-സിം (എംബഡഡ് സിം) സംവിധാനത്തിലേക്കു മാറുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടു കഴുകന്‍ കണ്ണുകള്‍. കസ്റ്റമര്‍ കെയറില്‍നിന്നാണെന്ന തരത്തില്‍ വിളിക്കുന്ന തട്ടിപ്് സംഘം ബാങ്ക് അക്കൗണ്ട് ...