കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു; തീരുമാനം സ്വാഗതം ചെയ്യുന്നതായി കാനഡ
ന്യൂഡല്‍ഹി : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കാനഡക്കാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതോടെയാണ് കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ ...