മനുഷ്യരുടെ ചെവിയുണ്ടായത് മത്സ്യത്തിന്റെ ചെകിളയില്‍നിന്ന്; അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍
കാലങ്ങള്‍ നീണ്ടുനിന്ന പരിണാമത്തിലൂടെയാണ് ഭൂമിയിലെ ജീവജാലങ്ങള്‍ ഇന്നു കാണുന്ന രൂപത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍.ഇതില്‍ തന്നെ മനുഷ്യരുടെ പരിണാമം വളരെ സങ്കീര്‍ണ്ണമായിരുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിനെക്കുറിച്ച് ...