“ദക്ഷിണ ചൈന കടലിൽ വിശ്വാസ്യത തകർക്കുന്ന നടപടികൾക്കു മുതിരരുത്” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഇന്ത്യ
ന്യൂഡൽഹി: ചൈനീസ് ഭരണകൂടത്തിന് ശക്തമായ താക്കീതു നൽകി ഇന്ത്യ.ദക്ഷിണ ചൈന കടലിൽ വിശ്വാസ്യത തകർക്കുന്ന നടപടികൾക്കു മുതിരരുതെന്നാണ് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്. ...