ബംഗാളിൽ കള്ളവോട്ടിന് തടയിടാൻ കച്ച കെട്ടി ബിജെപി; തെരഞ്ഞെടുപ്പിന് 15 ദിവസം മുൻപ് കേന്ദ്ര സേനയെ വിന്യസിക്കണം, മതത്തിന്റെ പേരിൽ വോട്ടർമാർക്ക് പരിശോധനയിൽ ഇളവ് നൽകരുത്
കൊൽക്കത്ത: ബംഗാളിൽ കള്ളവോട്ട് തടയാൻ കർശന ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. തെരഞ്ഞെടുപ്പിന് 15 ദിവസം മുൻപ് സംസ്ഥാനത്ത് കേന്ദ്ര സേനയെ ...








