എടയാറിലെ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്
എറണാകുളം: എടയാറിലെ വ്യവസായ മേഖലയിലെ കമ്പനിയിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു പൊട്ടിത്തെറി ...