അവധിക്കാല യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ കയ്യിൽ കരുതിയത് ഗ്രനേഡ് ; യുകെയിലെ വിമാനത്താവളത്തിൽ ഉന്നത സൈനികോദ്യോഗസ്ഥൻ അറസ്റ്റിൽ
ലണ്ടൻ : ബാഗിൽ ഹാൻഡ് ഗ്രനേഡുമായി വിമാനത്താവളത്തിലെത്തിയ ഉന്നത സൈനികോദ്യോഗസ്ഥൻ അറസ്റ്റിൽ. യുകെയിലെ എഡിൻബറോ വിമാനത്താവളത്തിൽ ആണ് സംഭവം നടന്നത്. അവധിക്കാല യാത്രയ്ക്ക് പോവുകയായിരുന്ന സൈനിക ഉദ്യോഗസ്ഥനാണ് ...