ഖത്തർ ലോക കപ്പ് നടന്നത് ഈ കൊല്ലമെന്ന് ; തവളയെ വരച്ചാൽ താറാവിന് മാർക്ക്; ചോദ്യ പേപ്പറിൽ വൻ അബദ്ധങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: 2024 ൽ നടന്ന ഖത്തർ ലോക കപ്പിൽ ഗോൾഡൻ ബൂട്ട് കിട്ടിയത് ആർക്കെന്ന ചോദ്യവുമായി വിദ്യാഭ്യാസ വകുപ്പ്. ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ചോദ്യത്തിലാണ് ഈ ഭീമൻ ...