എല്ലാവരെയും ഉൾകൊള്ളുന്ന വിദ്യാഭ്യാസം ; ഇന്ത്യയിലെ ആദ്യത്തെ ആംഗ്യ ഭാഷാ ഡി ടി എച്ച് ചാനൽ പുറത്തിറക്കി കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: പ്രധാനമന്ത്രി-ഇവിദ്യ പദ്ധതിയുടെ ഭാഗമായി ആംഗ്യഭാഷയിൽ (ഐഎസ്എൽ) ഇന്ത്യയിലെ ആദ്യത്തെ ചാനൽ പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചാനൽ 31 എന്നാണ് ഇതിന് പേര് ...