സ്കൂൾ തുറന്നത് കേരളത്തിൽ; കോളടിച്ചത് തമിഴ്നാടിന്; കച്ചവടം പൊടിപൊടിക്കുന്നു
ചെന്നെ: തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുള്ള മുട്ടവില കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു രൂപയോളമാണ് മുട്ടവില ഉയർന്നത്. നാമക്കലിൽ 4.60 ഉണ്ടായിരുന്ന വില 5.60 രൂപയായി. സംസ്ഥാനത്ത് ...