മുട്ടത്തോട് വേസ്റ്റല്ലേ…ടൂത്ത്‌പേസ്റ്റ് ഉണ്ടാക്കാം വീട്ടിൽ തന്നെ, കളയല്ലേ…ഭക്ഷ്യയോഗ്യം,വേറെയും ഉപകാരങ്ങളുണ്ട്; അറിഞ്ഞാലോ?
മുട്ട നമുക്ക് ഇഷ്ടമാണ് അല്ലേ..പൊരിച്ചും കറിവച്ചും ബുൾസെ അടിച്ചുമെല്ലാം നമ്മൾ അകത്താക്കും. അത്രയേറെ ഗുണങ്ങളാണ് മുട്ട നമ്മുടെ ശരീരത്തിന് നൽകുന്നത്. എന്നാൽ മുട്ടയുടേ തോടോ? വലിച്ചെറിയും അല്ലേ..? ...