ബ്രിട്ടണിൽ ചാൾസ് രാജാവിനെതിരെ വീണ്ടും ചീമുട്ടയേറ് ഒരാൾ അറസ്റ്റിൽ; കഴിഞ്ഞമാസവും സമാന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
ബ്രിട്ടൺ; ചാൾസ് രാജാവിനു നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ ലൂട്ടണിൽ ഒരാൾ അറസ്റ്റിൽ . ലൂട്ടണിലെ സെന്റ് ജോർജ്ജ് സ്‌ക്വയറിൽ വെച്ചാണ് ഇന്ന് രാവിലെ രാജാവിന് നേരെ മുട്ടയെറിഞ്ഞത്. ...