കൃഷ്ണജന്മ ഭൂമി കേസിൽ ഹൈ കോടതി വിധിയിൽ ഇടപെടാൻ ആവശ്യപ്പെട്ട് ഈദ് ഗാഹ് കമ്മിറ്റി നൽകിയ ഹർജി തള്ളി സുപ്രീം കോടതി
മധുര: കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഈദ്ഗാ കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി. 15 കേസുകൾ ...