മദ്യ ലഹരിയിൽ ഈഫൽ ടവറിന് മുകളിലേക്ക് വലിഞ്ഞുകയറി; ബോധമില്ലാതെ ഉറങ്ങി; അമേരിക്കൻ വിനോദസഞ്ചാരികളെ പിടികൂടി പോലീസ്
പാരീസ്: മദ്യലഹരിയിൽ ഈഫൽ ടവറിനു മുകളിൽ കയറി കിടന്ന് ഉറങ്ങിയ വിനോദ സഞ്ചാരികൾ പിടിയിൽ. അമേരിക്കക്കാരായ രണ്ട് പേരാണ് പിടിയിലായത്. മദ്യ ലഹരിയിൽ ഒരു രാത്രിയാണ് ഇരുവരും ...