കേസ് തെളിയും വരെ പുരുഷന്റെ ചിത്രം കൊടുക്കുന്നതെന്തിന്?: പുരുഷ കമ്മീഷൻ വരണം; സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി
തിരുവനന്തപുരം: പുരുഷ കമ്മിഷൻ രൂപീകരിക്കുന്നതിനായി നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകാനാണ് കമ്മീഷൻ രീപീകരിക്കുന്നതെന്ന് ...