ഇലക്ട്രിക് കാറുകളുടെ സബ്‌സിഡി കുറച്ചു; ലക്ഷ്യം ബജറ്റ് കമ്മി നികത്തൽ
പാരിസ്: ഇലക്ട്രിക് കാറുകളുടെ സബ്‌സിഡി വെട്ടിക്കുറച്ച് ഫ്രാൻസ്. ബജറ്റ് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സബ്‌സിഡി ഇനത്തിൽ മൂവായിരം യൂറോ ആണ് ഫ്രഞ്ച് സർക്കാർ വെട്ടിക്കുറച്ചത്. നേരത്തെ ...